Tuesday, May 19, 2009

അവസാനത്തെ അമ്പ്


മഹായുദ്ധഭൂമിയില്

‍ഞാണൊലികള്‍

കിന്നരനാദമായി മാറുമ്പോള്‍,

സൈന്യവേഗങ്ങള്

‍ചന്തമാര്‍ന്ന നൃത്തരൂപമെടുക്കുമ്പോള്

‍എന്നെ തേടിവവരുന്ന

അവസാനത്തെയീയമ്പിന്‍റെ കവിത

ഹാ! എത്ര മനോഹരം.

2 comments:

Unknown said...

yentuvaadey ithu??

NARENDRAN said...

നന്നായിരിക്കുന്നു (കവിതകള്‍?).